6 മാസം കൊണ്ട് +2 (NIOS)
+1 തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്മെന്റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്തിനും, ഗവണ്മെന്റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.
പ്ലസ് ടു പാസ്സാകുവാനുള്ള അസുലഭമായ ഒരു അവസരമാണിത്. പരീക്ഷ പാസാകുവാന്‍ ഒരു പ്രാവശ്യത്തെ പരീക്ഷ എഴുതിയാല്‍ മതി (One Siting) ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തെയാണ് (+2). പരീക്ഷയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും രക്ഷാകര്‍തൃയോഗങ്ങള്‍ വഴിയും തപാല്‍ മുഖേനയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കുന്നതാണ്. ശനിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും ദൂരസ്ഥലങ്ങളിലുള്ളവര്ക്കും വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ക്ലാസ്സുകള്‍ നല്‍കുന്നതാണ്. ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വളരെ ലളിതമായി തയ്യാറാക്കിയ പ്രിന്റഡ് നോട്ട് അയച്ചുതരുന്നതാണ്.
മാധ്യമം
ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷാകേന്ദ്രം
കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.
റഗുലര്‍ ക്ലാസ്സുകള്‍
രാവിലെ 10 മുതല്‍ 1 മണിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളിവരെ) എന്നും വന്നുപഠിക്കുന്നവര്‍ക്ക്.
പോസ്റ്റല്‍ ക്ലാസ്സുകള്‍
എന്നുംവന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെസ്ഥലങ്ങളിലുള്ളവര്ക്കുംലളിതമായരീതിയില്തയ്യാര്ചെയ്തഎല്ലാവിഷയത്തിന്റെയുംപ്രിന്റഡ്നോട്ടുകള്മലയാളംമീഡിയത്തിലോഇംഗ്ലീഷ്മീഡിയത്തിലോലഭിക്കുന്നതാണ്.കൂടാതെപരീക്ഷഅടുക്കുമ്പോ10ദിവസത്തെ പ്രത്യേക ഇന്റ്ന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതാണ്.
അവധിദിനക്ലാസ്സുകള്‍
എന്നുംവന്നുപഠിക്കാന്സാധിക്കാത്തവര്ക്ക്ശനിമറ്റ്പൊതുഅവധിദിവസങ്ങളിക്ലാസ്സുകള്ഉണ്ടായിരിക്കുന്നതാണ്.
ഹോസ്റ്റല്‍
ഹോസ്റ്റല്സൗകര്യംആവശ്യമുള്ളപെണ്കുട്ടികള്ക്കുംആണ്കുട്ടികള്ക്കുംപ്രത്യേകംപ്രത്യേകംഹോസ്റ്റലുകള് ലഭ്യമാണ്.
പഠിക്കാനുള്ള വിഷയങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമായ വിഷയങ്ങള്‍ ഒഴിവാക്കി ഇഷ്ടമുള്ള 5 വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ജയിക്കുവാന്‍ 33% മാര്‍ക്കാണ്. താഴെ കൊടുത്തിട്ടുളള എല്ലാ വിഷയങ്ങളും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് അംഗീകരിച്ചതാണ്.
തിരഞ്ഞെടുക്കാവുന്ന
പൊതുവിഷയങ്ങള്‍
| ഹ്യുമാനിറ്റീസ് | സയന്‍സ് | കൊമേഴ്സ് |
ഹിന്ദി | പൊളിറ്റിക്കല്‍ സയന്‍സ് | ഫിസിക്സ് | അക്കൗണ്ടന്‍സി |
ഫിസിക്സ് | ഹിസ്റ്ററി | കെമിസ്ട്രി | ബിസിനസ് സ്റ്റഡീസ് |
കെമിസ്ട്രി | സോഷ്യോളജി | ബയോളജി | പൊളിറ്റിക്കല്‍ സയന്‍സ് |
ബയോളജി | ഡേറ്റാ എന്‍ഡ്രി | ഡേറ്റാ എന്‍ഡ്രി | ഡേറ്റാ എന്‍ഡ്രി |
മാത്തമാറ്റിക്സ് | അല്ലെങ്കില്‍ | അല്ലെങ്കില്‍ | അല്ലെങ്കില്‍ |
ഹിസ്റ്ററി | ഹിന്ദി | മാത്തമാറ്റിക്സ് | ഹിന്ദി |
പൊളിറ്റിക്കല്‍ സയന്‍സ് | അല്ലെങ്കില്‍ | ||
സോഷ്യോളജി | ഹിന്ദി | ||
ഹോം സയന്‍സ് | |||
ഡേറ്റാ എന്‍ഡ്രി | |||
ബിസിനസ് സ്റ്റഡീസ് | |||
അക്കൗണ്ടന്‍സി | |||
കമ്പ്യൂട്ടര്‍ സയന്‍സ് | |||
ഇക്കണോമിക്സ് | |||
മാസ് കമ്മ്യൂണിക്കേഷന്‍ | |||
മേല്പ്പറഞ്ഞവിഷയങ്ങളില്വിദ്യാര്ത്ഥിക്ക്ഏറ്റവുംഎളുപ്പമുള്ളഏതെങ്കിലും5വിഷയങ്ങള്മാത്രംപഠിച്ചാല്മതി.ഏതെങ്കിലുംഗ്രൂപ്പിന്റെകൂടെഹിന്ദിവേണമെങ്കില്എടുക്കാവുന്നതാണ്.
എഞ്ചിനീയറിംഗിന്ചേരാന്ആഗ്രഹിക്കുന്നവിദ്യാര്ത്ഥികള്മാത്തമാറ്റിക്സും,എം.ബി.ബഎസ്സിന്ചേരാന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബയോളജിയും എടുക്കേണ്ടതാണ്.
അംഗീകാരം:NIOS+2എല്ലായൂണിവേഴ്സിറ്റികളുംകേന്ദ്രസംസ്ഥാനഗവ. അംഗീകരിച്ചത്.B.A.B.Sc.B.Com, MBBS, BDS, Engg., B.Sc & GNM Nursing,LLBതുടങ്ങി എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും അഡ്മിഷന് ലഭിക്കുന്നു.
സന്തോഷവാര്‍ത്ത:NIOS+2ന്apogeeinstituteല്അഡ്മിഷന്എടുത്തമുഴുവന്കുട്ടികളും പാസ്സായി.
കോച്ചിംഗ് ഫീസ്
രണ്ടുതരത്തിലുള്ളകോച്ചിംഗാണ്ഞങ്ങള്നടത്തുന്നത്.എല്ലാദിവസവുംപങ്കെടുക്കാവുന്നറഗുലര്കോഴ്സും,തപാലിലൂടെപഠനംനടത്താവുന്നകറസ്പോണ്ടന്സ്കോഴ്സും.ഹ്യുമാനിറ്റീസ്,കൊമേഴ്സ്,സയന്‍സ്എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ഫീസാണ് നിര്‍ണ്ണിയിച്ചിട്ടുള്ളത്.രജിസ്ട്രേഷഫീസുംഎക്സാമിനേഷഫീസുംകോച്ചിംഗ്ഫീസിഉള്പ്പെടുന്നതല്ല.കോച്ചിംഗ് ഫീസ് മാര്‍ച്ച് ബാച്ചുകാര്‍ ഡിസംബറിനകം അടച്ചുതീര്‍ക്കണം.കോച്ചിംഗ്ഫീസിന്റെആദ്യതവണ അടയ്ക്കുമ്പോള്‍ അഡ്മിഷന് ഫീ ആയ RS. 50/ ചേര്‍ത്ത് അടയ്ക്കണം
രജിസ്ട്രേഷന്സംബന്ധിച്ചുള്ളവിവരങ്ങള്
അഡ്മിഷന്എടുത്തഎല്ലാവിദ്യാര്ത്ഥികളെയുംരജിസ്ട്രേഷന്സമയംമുന്കൂട്ടിഅറിയിക്കുന്നതാണ്.രജിസ്ട്രേഷന്നിര്ദ്ദേശിക്കപ്പെടുന്നസമയത്ത്എല്ലാവിദ്യാര്ത്ഥികളും താഴെപറയുന്ന രേഖകള്‍ ഞങ്ങളുടെ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
1. SSLCസര്ട്ടിഫിക്കറ്റിന്റെഅറ്റസ്റ്റഡ്കോപ്പി1എണ്ണം
2. പാസ്പോര്ട്ട്സൈസ്ഫോട്ടോ1എണ്ണം
3. രജിസ്ട്രേഷന്‍ഫീസായി3800രൂപ
4. ആധാഡികാര്ന്റെകോപ്പിഅല്ലെങ്കില്തിരിച്ചറിയല് കാര്ഡിന്റെകോപ്പിഅല്ലെങ്കില്റേഷന്കാര്ഡിന്റെ കോപ്പിഅല്ലെങ്കിലൈസന്സിന്റെകോപ്പിഅല്ലെങ്കില് ബാങ്ക്പാസ്സ്ബുക്കിന്റെകോപ്പിഅല്ലെങ്കിപാസ്പോര്ട്ടിന്റെകോപ്പിഇവയില്ഏതെങ്കിലുംഒന്നിന്റെകോപ്പി.
എക്സാമിനേഷന്ഫീസായിവേണ്ടിവരുന്ന 2700 രൂപ (ഏകദേശം)എക്സാമിനേഷൻ ഫീസ്അടയക്കേണ്ടസമയത്ത് നല്‍കേണ്ടതാണ്.
പോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
കോച്ചിംഗ്ഫീസ്മുഴുവനുംഅടയ്ക്കുന്നവിദ്യാര്ത്ഥികള്ക്ക് മാത്രമേ പ്രിന്റഡ് നോട്ടുകള്‍ മുഴുവന്‍ ഒരുമിച്ച് ലഭിക്കുകയുള്ളു.അല്ലാത്തവര്ക്ക്അടച്ചഫീസിന്റെഅനുപാതം അനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളു.
T.O.C ( +2 വിന് 3 വിഷയം മാത്രം )
CBSE, ISC,കേരളാ,മറ്റ് ഏതെങ്കിലും സംസ്ഥാനത്തെ +2 തോറ്റവര്ക്ക്ഏതെങ്കിലുംമൂന്നുവിഷയങ്ങള്മാത്രംപഠി ച്ചാല്‍ മതി.
ഞങ്ങളുടെകോച്ചിംഗിന്റെപ്രത്യേകതകള്
ഓരോവിഷയത്തിനുംപ്രത്യേകടെസ്റ്റ്പേപ്പറുകള്,വിദ്യാര്ത്ഥികള്പിന്നോക്കംനില്ക്കുന്ന വിഷയങ്ങള്ക്ക്പരിചയസമ്പന്നരായ അദ്ധ്യാപകരുടെശിക്ഷണത്തില്പ്രത്യേക പരിശീലനംനല്കുന്നു.ഓണപരീക്ഷ,ക്രിസ്തുമസ് പരീക്ഷകള്കൂടാതെഫെബ്രുവരിമാത്തില് എക്സാമിന്മുന്നോടിയായിചോദിക്കാന്സാദ്ധ്യതയുള്ളചോദ്യങ്ങള്ഉള്പ്പെടുത്തിയുള്ളക്ലാസ്സുകള്,കഴിഞ്ഞുപോയവര്ഷങ്ങളില്പരീക്ഷയില്ചോദിച്ചുവരുന്നചോദ്യങ്ങളുടെഉത്തരങ്ങള്പഠിപ്പിക്കുകയുംഅവയുടെഅടിസ്ഥാനത്തില്പ്രത്യേകപരീക്ഷകള്.വര്ഷങ്ങളായിപഠിപ്പിച്ച്പരിചയമുള്ളഅദ്ധ്യാപകരുടെമാത്രംസേവനം,രക്ഷകര്ത്തൃസമ്മേളനങ്ങള്,വിദ്യാര്ത്ഥികളുടെമാനസികബുദ്ധിപരമായപഠനവൈക ല്യങ്ങള്മനസ്സിലാക്കിഅവര്ക്കുപരിഹാരംകണ്ടുകൊണ്ടുള്ളക്ലാസ്സുകള്,അച്ചടക്കത്തില്അധിഷ്ഠിതമായക്ലാസ്സുകള്.ഇംഗ്ലീഷ്മീഡിയത്തിനുംമലയാളംമീഡിയത്തിനുംക്ലാസ്സുകള്.
പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയും റെക്കോഡ് ബുക്ക് എഴുതണം. എല്ലാ വിഷയങ്ങള്ക്കുംഅസൈന്മെന്റുകള് തയ്യാറാക്കണം. ഇതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മെറ്റീരിയല്‍സും കോളേജില്‍ നിന്നും ലഭിക്കും.
പ്രിന്റഡ് നോട്ടുകള്‍
റഗുലര്വിദ്യാര്ത്ഥികള്ഒഴികെബാക്കിയുള്ളഎല്ലാവിദ്യാര്ത്ഥികള്ക്കുംഎല്ലാവിഷയത്തിന്റെയുംപ്രിന്റഡ്നോട്ടുകള്മലയാളംമീഡിയത്തിലോഇംഗ്ലീഷ്മീഡിയത്തി ലോ നല്‍കുന്നതാണ്.